എനിക്ക് ഒരു ജോലി
ഞാന്‍ I.T.I പഠനം ഒക്കെ കഴിഞ്ഞു നാട്ടില്‍ തിരിച്ചു എത്തി .ഇനി ഒന്ന് നാട്ടില്‍ ഒക്കെ ചുറ്റി തിരിയണം .പഠനം ഒക്കെ കുറച്ചു നാള്‍ കഴിഞ്ഞു മതി .അടു വരെ ഒന്ന് അടിച്ചു പൊളിക്കണം.അടിച്ചു പൊളിക്കാന്‍ കയ്യില്‍ നായ പൈസ ഇല്ല .എന്താ ചെയ്യുക ....അങ്ങനെ ഒരു ദിവിസം എന്റെ കൂടെ പഠിച്ച ബൈജു നെ കണ്ടു മുട്ടി അവന്‍ ഡിഗ്രീ 2 nd ഇയര്‍ ആണ് അവനോടു കരയണം പറഞ്ഞു "എടാ എനിക്ക് ഒരു ചെറിയ പണി വേണം വീട്ടില്‍ കൈ നീട്ടാന്‍ വയ്യ "അവന്‍ എനിക്ക് ഒരു ബേബി ചേട്ടനെ പരിചയപെടുത്തി .അങ്ങനെ കല്‍ പണിക്ക് ഹെല്പേര്‍ തസ്തികയില്‍ ജോലി കിട്ടി ...
ഒന്നാം ദിവിസം
ഒരു കെട്ടിടം പൊളിക്കാന്‍ ആയിരിന്നു അടു പിന്നെ ഇസ്ടമുള്ള പണി ആണല്ലോ എല്ലാം തള്ളി പൊളിക്കാന്‍ ...അന്ന് അങ്ങനെ കടന്നു പോയി
രണ്ടാം ദിവിസം
അടെ കെട്ടിടടിന്റെ ബാക്കി പൊളിക്കാന്‍ ആയിരിന്നു അന്ന് പക്ഷെ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു കുറച്ചു സദനങ്ങള്‍ പോളിക്കാടെ അടര്‍ത്തി എടുക്കണം എന്നാലും കുഴപ്പം ഇല്ല ഡെയിലി 150 രൂപ കിട്ടും ഈ പണി കൊള്ളാം ഒരു ആഴ്ച്ച പണി എടുക്കാം കിട്ടുന്ന കാശിനു ഒന്ന് അടിച്ചു പൊളിക്കാം
മൂനാം ദിവിസം
പതിവ് പോലെ ഞാന്‍ പണിക്കു ചെന്ന് എന്നോട് പറഞ്ഞു
ഇന്ന് നിനക്ക് സിനിമ സംവിധയകന്‍ വിനിയന്റെ വീട്ടില്‍ ആണ് ജോലി മനസ് ഒന്ന് പുളകം കൊണ്ട് ഹോ എനിക്ക് വയ്യ ഇന്ന് എനിക്ക് കൈവന്ന ഭാഗ്യം ഓര്‍ത്തിട്ട് ഒരു സിനിമ സംവിധയകന്‍ എന്റെ മനസ്സില്‍ എന്ടാണ് അപ്പൊ തോന്നിയതു എന്ന് പറഞു തരാന്‍ വയ്യ ...
അങ്ങനെ ഞാന്‍ സിനിമ സംവിധയകന്‍ വിനിയന്റെ വീട്ടില്‍ എത്തി ഒരു രണ്ടു നില മാളിക അവടെ പണി നടക്കുന്നു അങ്ങനെ ഞാന്‍ അവിടെ ചാര്‍ജ് എടുത്തു അവിടെ രണ്ടു പനികരും ഒരു ഹെല്പേര്‍റം ഉണ്ടായരിന്നു
ഞാന്‍ ചെന്ന് എന്ടാണ് ഞാന്‍ ചെയ്യണ്ടേ എന്ന് ചോദിച്ചു അപ്പൊ എന്നൊട്ട് പറഞ്ഞു കുറച്ചു ഇഷ്ടിക തഴട്ടു നിന്നും എടുത്തു മുകിളില്‍ കൊണ്ട് വന്നു വെക്കാന്‍ 40 സ്റെപ് കയറി മുകളില്‍ എത്തിക്കണം ഹോ ഇട് കുറച്ചു കടുപ്പം തന്നെ എന്ട ചെയ്യുക നനഞ്ഞു ഇനി കുളിച്ചു കയറുക തന്നെ ഇസ്തിക ചുമക്കാന്‍ അങ്ങനെ തുടങ്ങി ഞാന്‍ ചോദിച്ചു എത്രണ്ണം വേണ്ടി വരും അപ്പൊ എന്നോട് പറഞ്ഞു ആ ഇരിക്കുന്ന മുഴുവന്‍ അങ്ങ് ചുമന്നോ എന്ന് ....ഇഷ്ടിക നോക്കിയപ്പോ കണ്ണില്‍ ഇരിട്ടു കയറി ഒരു ലോഡ് ഇഷ്ടിക കാണും ഹോ ഭീകരം ...
അങ്ങനെ ചുമട് തുടങ്ങി....
കുറ്റം പറയരുതല്ലോ നല്ല ഒന്നാം തരം ഇസ്തിക ഒറ്റ വണ്ണം അടുനോട്ട പൊക്കം ഹോഒ ഓര്‍ക്കാന്‍ കൂടി വയ്യ 11:30 aayi ഒരു ചായ കുടി നടത്തി അപ്പൊ കുറച്ചു റസ്റ്റ് കിട്ടി ആ സന്ദോഷം നീണ്ടു നിന്നില വീണ്ടും ചുമട് തുടങ്ങി കണ്ണില്‍ നിന്നും വെള്ളം വന്നു പോയി ഹോ.... ഭീകരം
ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരം ആയി ഭക്ഷണം കഴിച്ചു വീണ്ടും വന്നു പണി തുടങ്ങി.ഇടക് ഇടക് ഞാന്‍ മുകളില്‍ ചെന്ന് കുറച്ചു സമയം റസ്റ്റ് എടുക്കും . ഞാന്‍ മുകളില്‍ ചെന്ന് നില്‍കുമ്പോ ആ ഹെല്പേര്‍ ചേട്ടന്‍ ചോദിക്കും തീര്‍ന്നോ എന്ന് ഞാന്‍ പറയും ഇല്ല എന്നാ ബാകി കൂടി ചുമന്നോ...പിന്നെ അദ്ദേഹം കുറച്ചു ഉപടെസവും തരാന്‍ മറന്നില്ല .അവിടെ ചട്ടി ഉണ്ട് അടു കൊണ്ടുപോയി ആദില്‍ വെച്ച് ചുമന്നാല്‍ പെട്ടന്ന് തീരും ചട്ടി എന്ന് ആ ......... മോന്‍ ഉദ്ദേശിച്ചത് ഒരു ചരുവാന്‍ ആയിരിന്നു എന്റെ അമ്മോ 5 ഇസ്തികക്ക് ഇതിലും ഭാരം കുറവാ. 2 പ്രാവശ്യം ഞാന്‍ ആദില്‍ ചുമന്നു നോക്കി ഹോ ആദ്യം 8 ennam വീതം കെടികൊണ്ടിരുന്ന ഇനിക്ക് 4 എണ്ണമേ പറ്റുന്നുള്ളൂ അയാളുടെ ബുദ്ധി ഞാന്‍ വേണ്ടാ എന്ന് വെചൂ...
അങ്ങനെ വാശിക്ക് എല്ലാ ഇസ്തികയും ചുമന്നു തീര്‍ത്തു യുദ്ധം ജെയച്ച യോദ്ധാവിനെ പോലെ മുകളില്‍ ചെന്ന് ഞാന്‍ നെഞ്ഞും വിരിച്ചു നിന്ന് എന്റെ നില്പ് കുറച്ചു അദികം നേരം ആയപ്പോ ഹെല്പേര്‍ ചേട്ടന്‍ എന്നോട് ചോദിച്ചു എന്ട തീര്‍ന്നോ ഞാന്‍ വളരെ സന്തോഷത്തോടു പറഞ്ഞു തീര്‍ന്നു ...ബു ഹഹഹ ....മനസ്സില്‍ ചിരിച്ചതാ കേട്ടോ ...
അദ്ദേഹം എന്നോട് പറഞ്ഞു ഹ കൊള്ളാം ......ധ ഈ ചക്ക കൊണ്ടുപോയി ചരല്‍ നിറച്ചോ
എന്നിട്ട് അത് ചുമക്കാന്‍ തുടങ്ങിക്കോ .....
nb : ആ പനിയുടെ കാശ് കൂടെ വാങ്ങാന്‍ ഞാന്‍ പിന്നെ അങ്ങോട്ട് പോയിട്ട ഇല്ല ....വെറുത പോയി .......
No comments:
Post a Comment